കോതമംഗലം;മറ്റത്തിപീടികയിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും കൊടിമരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിനെതിരെ കോൺഗ്രസ് എളംമ്പ്ര മറ്റത്തിപീടിക 93,94 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. യോഗത്തിൽ ബൂത്ത് പ്രസിഡന്റ് സി. കെ ജോർജ് അദ്ധ്യക്ഷനായി ബ്ലോക്ക്...
തൊടുപുഴ; മണൽ മാഫീയ ബന്ധം.കഞ്ഞിക്കുഴി എസ് ഐ ക്ക് കാരണം കാണിയ്ക്കൽ നോട്ടീസ്. കൊച്ചി റേഞ്ച് ഐ ജിയാണ് കഞ്ഞിക്കുഴി എസ് ഐ അബി കെ എ യ്ക്ക് കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. തൊടുപുഴ...
പ്രകാശ് ചന്ദ്രശേഖർ മൂന്നാര്‍;വംശനാശ ഭീഷിണി നേരിടുന്ന ജീവികള്‍ അപകടത്തില്‍പ്പെട്ട്, ജീവന് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ചിന്നാര്‍ വന്യമൃഗ സങ്കേതത്തില്‍ ആവിഷ്കരിച്ച “ക്യാനോപി ബ്രിഡ്ജ്” പദ്ധതി വന്‍ വിജയം. വനമേഖലകളിലൂടെ കടന്നുപോകുന്ന പാതകളുടെ കുറകെ നിര്‍മ്മിച്ചിട്ടുള്ള ക്യാനോപി...
ആലപ്പുഴ;ലാപ്രോസ്കോപിക് ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരാവസ്ഥയിലായി,ചികത്സയിലിരിക്കെ ഫാർമസിസ്റ്റായ യുവതി മരിച്ച സംഭവത്തിൽ ഉന്നത തല അന്വേഷണം ആരംഭിച്ചതായി സൂചന. ആലപ്പുഴ പഴവീട് ശരത് ഭവനിൽ ആശാ ശരത്താണ് (31) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ...
കോഴിക്കോട്: കോഴിക്കോട് വടകരയിൽ യുവാക്കളുടെ പരാക്രമം. കുപ്പി തല്ലിപ്പൊട്ടിച്ച് എതിരാളിയെ കുത്തിക്കൊല്ലാനും ശ്രമം. രക്തം വാർന്നിട്ടും പിൻമാറാതെ അക്രമികൾ . ഭയവിഹ്വലരായി നാട്ടുകാർ. ഇന്നലെ വൈകുനേരത്തോടുകൂടിയാണ് ആളുകൾ നോക്കിനിൽക്കെ പൊതുമധ്യത്തിൽ ലഹരിവില്പനയെ ചൊല്ലി യുവാക്കൾ തമ്മിൽ...