പൊന്നാനി;എട്ടുമാസം ഗര്‍ഭിണിയായ യുവതിക്ക് ഗ്രൂപ്പു മാറി രക്തം നല്കിയ സംഭവത്തില്‍ 2 താത്കാലിക ഡോക്ടര്‍മാരെ പിരിച്ചുവിട്ടു.ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സിന് സസ്പെന്ഡഷന്. നഗരസഭയുടെ മാതൃശിശു ആശുപത്രിയില്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിട്ടുള്ളത്. ഡോക്ടര്‍മാര്‍ക്കും നഴ്സിനും ജാഗ്രത കുറവുണ്ടായെന്ന...
ചെന്നൈ; ഊട്ടി കൂനൂര്‍ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു.35 പേര്‍ക്ക് പരിക്ക് .4 പേരുടെ നില ഗുരുതരം. .നിതിന്‍ (15), എസ്.ബേബികല (36), എസ്.മുരുഗേശന്‍ (65), പി.മുപ്പിഡത്തേ (67), ആര്.കൗസല്യ...
കൊച്ചി; അഞ്ചംഗ സംഘംസഞ്ചരിച്ച കാര്‍ പുഴയില്‍ പതിച്ച് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്തുവന്നിരുന്ന ഡോ. അദ്വൈതും, ഡോ. അജ്മലുമാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടുവാതുരുത്ത് പുഴയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന...
ആലുവ;സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കീഴ്മാട് എടയപ്പുറം സബ് കനാല്‍ റോഡില്‍ തൈപ്പറമ്പില്‍ വീട്ടില്‍ തോമസ് (46) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജേഷ്ഠനായ...
പറവൂര്‍;പോക്സോ കേസ് പ്രതിക്ക് 68 വര്‍ഷം കഠിനതടവും പിഴയും. ആലങ്ങാട് നീറിക്കോട് കാട്ടിപ്പറമ്പില്‍ വീട്ടില്‍ ഷാജി (54) ക്കെതിരെ പറവൂര്‍ അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ടി.കെ.സുരേഷാണ് 68 വര്‍ഷം കഠിന തടവും 22,000 രൂപ...