തൃശൂര്‍;ഒറ്റ രാത്രിയില്‍ 311 പിടികിട്ടാപ്പുള്ളികള്‍ പിടയില്‍.മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി നടന്ന കോമ്പിങ് ഓപ്പറേഷനിലാണ് പിടികിട്ടാപ്പുള്ളികള്‍ കൂട്ടത്തോടെ അസ്റ്റിലായിട്ടുള്ളത്. ഈ ജില്ലകളിലെ പൊലീസ് മേധാവിമാര്‍ ഒന്നിച്ച് രംഗത്തിറങ്ങിയാണാണ് ക്രിമിനല്‍ സംഘത്തെ മൊത്തത്തില്‍ കുടുക്കിയത്.132 അബ്കാരി കേസുകളും...
ചണ്ഡിഗഡ് ;പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ കാണ്‍പുര്‍ ഗ്രാമത്തില്‍ കാണാതായ 3 കുട്ടികളുടെ മൃതദേഹങ്ങള്‍ വീടിനുള്ളിലെ ഇരുമ്പുപെട്ടിയില്‍ കണ്ടെത്തി. കാഞ്ചന് (4), ശക്തി (7), അമൃത (9) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൂവരും സഹോദരിമാരാണ്. ജോലി കഴിഞ്ഞ്...
കോതമംഗലം;കോണ്‍ഗ്രസ് കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സംഗമം നടത്തി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സേവന സന്നദ്ധത പരിപാടികള്‍ ആണ് കവളങ്ങാട് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. നേര്യമംഗലം ഗാന്ധിസ്ക്വയറില്‍ നടന്ന ചടങ്ങ് ബ്ലോക്ക് കോണ്‍ഗ്രസ്...
ഇടുക്കി: ബിജെപിയുടെ പ്രാഥമിക അംഗത്വം നേടി ഇടുക്കി രൂപതയിലെ വൈദികന്. കൊന്നത്തടി പഞ്ചായത്ത് മാങ്കുവ സെന്‍ തോമസ് ദേവാലയത്തിലെ ഇടവക വൈദികന് ഫാ. കുര്യക്കോസ് മറ്റമാണ് ബിജെപിയില്‍ ചേര്‍ന്നത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിയുടെ അംഗത്വത്തിലേക്ക്...
കൊച്ചി;സിയാലിന്റെ 7 മെഗാ പദ്ധതികള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം നാളെ വൈകീട്ട് 4:30 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. രാജ്യാന്തര ടെര്‍മിനല്‍ വികസനം, ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, ഉള്‍പ്പെടെ 7 വന്‍ പദ്ധതികളുടെ...