കൊച്ചി;ഞങ്ങളുടെ സഹപ്രവര്ത്തകന് എം കണ്ണന്റെ (റിപ്പോര്‍ട്ടര്‍, കൊച്ചി) മാതാവും കൊച്ചി ഗാന്ധിനഗര്‍(കമ്മട്ടിപ്പാടം)തുണ്ടിപ്പറമ്പില്‍ മാരിയപ്പന്റെ ഭാര്യയുമായ സെല്‍വി എസ് (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 – ന് രവിപുരം പൊതുശ്മശാനത്തില്‍.പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.ഒപ്പം...
കോതമംഗലം; മാര്‍ തോമ ചേറിയപള്ളിയലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് നാളെ കൊടിയേറും.വൈകിട്ട് 5 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തും.ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ സിഐ ബേബി , ബിനോയ് മണ്ണംഞ്ചേരി എന്നിവര്‍...
കൊച്ചി;യുവ താരങ്ങളെ അണിനിരത്തി സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റര്‍സ് നിര്‍മ്മിച്ച ആര് ഡി എക്സ് ഇന്നു മുതല്‍ ഒ ടി ടി യിലും. കൊച്ചി പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഓണം റിലീസ് ചിത്രം തീയറ്ററുകളില്‍...
കോതമംഗലം;പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ച നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ യൂഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. സെക്രട്ടറിയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യൂഡിഎഫ് മെമ്പര്‍മാര്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചിരുന്നു....
കോതമംഗലം;സ്കൂട്ടറില്‍ കറങ്ങി നടന്ന് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന്ന നടത്തിയിരുന്ന പുതുപ്പാടി സ്വദേശി അറസ്റ്റില്‍. കോതമംഗലം പുതുപ്പാടി ചിറപ്പടി ഇളം മനയില്‍ വീട്ടില്‍ എല്‍ദോസാണ് അറസ്റ്റിലായത്.4.5ലിറ്റര്‍ മദ്യവും ഇത് കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും 700 രൂപയും...