കോതമംഗലം;ഏഴാന്തറ കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഓടക്കാലി പുതുപ്പിലേടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.21 ന് രാത്രിയാണ് ഇയാള്‍ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം...
കൊച്ചി;പൊതുഗതാഗത രംഗത്ത് അതിശയകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ കൊച്ചി മെട്രോ സര്‍വ്വീസ് ആദ്യമായി ലാഭത്തിലേയ്ക്ക്. 2017 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി മെട്രോ സര്‍വ്വീസ് ആദ്യമായിട്ടാണ് ഇപ്പോള്‍ ലാഭത്തിലേയ്ക്ക് എത്തുന്നത് എന്നാണ് സൂചന. 2022- 23 സാമ്പത്തീക...
കോതമംഗലം;കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ കുത്തുകുഴിയില്‍ ബീവറേജ്് ഔട്ടലറ്റിന് മുന്നില്‍ വെള്ളക്കെട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് മാലിന്യം അടിഞ്ഞുകൂടിയിട്ടിട്ടുണ്ട്.സമീപത്ത് വെള്ളം ഒഴുകിപ്പോകുന്നതിനയ കലുങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഫലവത്താവുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി....
കോതമംഗലം :നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ രാഘവന് സ്മാരക മന്ദിരം അഴീക്കോടന്‍ അനുസ്മരണദിനമായ ഇന്ന് രാവിലെ 10 ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് ഉദ്ഘാടനം...
കോതമംഗലം:ശ്രീനാരായണ ഗുരുദേവന്റെ 96 -ാ മത് മഹാസമാധി ദിനം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിവിധ ചടങ്ങുകളോടെ ആചരിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം യൂണിയന് സെക്രട്ടറി പി.എ. സോമന് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം...