ഏബിള്‍. സി. അലക്സ് കോതമംഗലം : പൂനെയിലെ ഏറ്റവും ഉയരം കൂടിയ മലയോര കോട്ടകളായ സിംഹഗഡ്,രാജ്ഗഡ്, ടോര്‍ണ, ലിങ്ങനാ എന്നിവ താണ്ടിയുള്ള മൗണ്ടയ്ന്‍ അല്‍ട്രാ മാരത്തോണായ എസ്ആര്ടിഎല് അള്‍ട്രായില്‍ പങ്കെടുത്ത് കോതമംഗലം സ്വദേശി ജീതിന് സ്വന്തമാക്കിയത്...
അടിമാലി;ഇടുക്കിയിലെ ജനങ്ങളുടെ ഭൂ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീക്കം ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.അടിമാലിയില്‍ നവകേരള സദസില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിലാണ് പരിപാട് സംഘടിപ്പിച്ചത്.ദേവികുളം എം.എല്‍.എ....
കോതമംഗലം; കോണ്‍ഗ്രസ് നെല്ലക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെച്ചാലിയെ ഡിവൈഎഫഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ അപ്രതീക്ഷിത പ്രതിഷേധം കലാശിച്ചത് സംഘര്‍ഷത്തില്‍. കോതമംഗലം പോലീസ് സ്റ്റേഷന് മുന്നില്‍ നേതാക്കള്‍ ആആരംഭിച്ച കുത്തിയിപ്പ് സമരം...
കൊച്ചി;നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് റജിസ്റ്റര്‍ ചെയ്തെന്ന് കുറുപ്പംപടി പോലീസ്. 4 കെഎസ്യു പ്രവര്‍ത്തകരെ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കുറുപ്പംപടി...
അടിമാലി; വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേയ്ക്ക് പതിച്ചു.മുന്‍വശം തറയില്‍ കുത്തിയ നിലയിലായ ബസ് മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്നലെ രാത്രി 10.30 തോടെ കൊച്ചി -ധനുഷ്കോടി ദേശീയ പാതയില്‍...