തിരുവനന്തപുരം; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന ഭക്ഷണശാല നടത്തിപ്പ് ചുമതല വീണ്ടും പഴയിടം മോഹനന് നമ്പൂതിക്ക്. തുടര്‍ച്ചയായ 17-ാം വട്ടമാണ് ഭക്ഷണമൊരുക്കുന്ന ടെണ്ടര്‍ ഇദ്ദേഹത്തിന് ലഭിയ്ക്കുന്നത്. ജനുവരി 2 മുതല്‍ 8 വരെ കൊല്ലത്താണ്...
ഏബിള്‍ സി അലക്സ് കോതമംഗലം : ഇടമലയാര്‍ – താളുങ്കണ്ടം – വാച്ച്മരം വനപാത സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. ചാലക്കുടി -കോതമംഗലം നിയമസഭ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന പിന്നോക്ക ആദിവാസി മേഖലകളുടെ അടിസ്ഥാന വികസനത്തിനും ടൂറിസം രംഗത്ത്...
കൊച്ചി: അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വേണ്ടെന്ന് ഉറ്റവര്‍.ഏറ്റെടുത്ത് സംസ്കരിയ്ക്കുമെന്ന് പോലീസ്. ഏറ്റെടുക്കാനാളില്ലാത്തതിനെത്തുടര്ന്ന് കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കുഞ്ഞിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ...
കോതമംഗലം : വീട്ടമ്മയെ കാണാതായതായി പരാതി. കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇടുക്കി ചെറുപ്പള്ളികുളം നടയിൽ വീട്ടിൽ സിജി (52) ആണ് നവംബർ 26 മുതൽ കാണാതായതായത്. കുട്ടമ്പുഴ പൊലീസ് ക്രൈം നമ്പർ 485...
കോതമംഗലം; ഭൂതത്താന്‍കെട്ട് അണക്കെട്ട് നിറഞ്ഞു.തീരപ്രദേശങ്ങളുടെ മനോഹാരിത പതിന്മടങ്ങായി. കനാലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി തുറന്നിരുന്ന ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസമാണ് താഴ്ത്തിയത്. ജലാശയത്തിന്റെ ഇരവശങ്ങളിലുമുള്ള പ്രകൃതി ഭംഗി ഹൃദ്യമാണ്.പച്ച പുതച്ചമലയോരങ്ങളും നോക്കെത്താ ദുരത്തോളം നീണ്ടുകിടക്കുന്ന ജലാശയവും കാണികളുടെ മനംകവരുന്ന...