കോല്ലം: കുന്നിക്കോട് യുവാവ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നിക്കോട് മേലില സ്വദേശി ബിജുലാൽ ആണ് മരിച്ചത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളും വ്യക്തമാണ്.സൂര്യാഘാതം ഏറ്റ് കുഴഞ്ഞ് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
മുത്തങ്ങ ; മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി യുവതി പിടിയിൽ. 06 ഗ്രാം തൂക്കമുള്ള ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊളളുന്ന എല്‍എസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിയ്ക്കുന്നതിനിടയിലാണ് പിടിയിലായത്. മുബൈ വസന്ത് ഗാര്ഡന് റെഡ് വുഡ്സ്...
കൊച്ചി: യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസില്‍ വന്‍ കവര്‍ച്ച. ട്രെയിനിന്റെ എസി കോച്ചുകളിലായിരുന്നു കവര്‍ച്ച.യാത്രക്കാരുടെ പണവും മൊബൈലുകളടക്കം വിലപിടിപ്പുള്ള പലതും നഷ്ടമായി. പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ യാത്രക്കാര്‍ റെയില്‍വേ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ. 11.1 കോടി രൂപയാണ് ഇന്നലെ മറികടന്നത്. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗത്തിൽ മാറ്റം വന്നതിന് പിന്നാലെ, ഉയർന്ന ആവശ്യകത വൈദ്യുത വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബി. ചൂടിന്...
തിരുവനന്തപുരം: അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നവീൻ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും പുനർജന്മത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നതായി അന്വേഷണസംഘം. ജീവിതം ഇല്ലാതാക്കിയാൽ ദുരിതങ്ങൾ ഇല്ലാത്ത ലോകത്ത് ജീവിക്കാനുള്ള അത്യപൂർവ്വ ഭാഗ്യം ലഭിക്കുമെന്നായിരുന്നു നവീന്റെ ഉറച്ച...