കോതമംഗലം ; കോട്ടപ്പടി നൂലേലിച്ചിറക്ക് സമീപം പെരിയാർവാലി ലോ ലെവൽ കനാലിൽ ഒറീസ സ്വദേശി മുങ്ങിമരിച്ചു. ഒറിസ അജാസ്പൂർ സ്വദേശി രജത് ജന (21) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ടാണ് ദുരന്തം കോതമംഗലത്തുനിന്നും എത്തിയ അഗ്നി...
കോഴിക്കോട് ; കേരള സ്റ്റോറി ഒരു റിയല്‍ സ്റ്റോറിയാണെന്ന് വയനാട്ടിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്. ഇത് വിവാദമാക്കുന്നവര്‍ സ്ഥാപിത താല്പര്യക്കാരാണെന്നും സുരേന്ദ്രന് പറഞ്ഞു. തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശ്ശേരി...
തിരുവനന്തപുരം ; മലയാളത്തിന് മികച്ച ക്ലാസിക് ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലന് (65) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലാണ് ഗാന്ധിമതി ബാലന്റെ പ്രസക്തി. കാലത്ത്...
തിരുവനന്തപുരം ; കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള...
ചെന്നൈ ; തമിഴ്നാട് മധുരയില്‍ വാഹനാപകടത്തില്‍ എട്ട് വയസ് പ്രായമുള്ള കുട്ടി ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും ആണ് മരിച്ചത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടയായിരുന്നു അപകടം.മരിച്ചവർ എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്.ഇവർ...