തിരുവനന്തപുരം: യുവ വനിതാ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി...
അടിമാലി;യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി നഗ്നദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച യുവാവിനെ അടിമാലി പോലീസ് അറസ്റ്റു ചെയ്തു. കട്ടപ്പന തൊപ്പിപ്പാള സ്വദേശി കുമ്പളക്കുഴിയിൽ 32 വയസുള്ള ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ആദ്യം...
തിരുവനന്തപുരം ; ഈസ്റ്റര്‍, റംസാൻ, വിഷു ആഘോഷങ്ങളുടെ വരവ് കണക്കിലെടുത്ത് സപ്ലൈക്കോയില്‍ പ്രത്യേക വില്പന. ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില് ഈസ്റ്റര്‍-റംസാൻ-വിഷു ഫെയര്‍ വിപണി തുടങ്ങും. ഏപ്രില്‍ 13...
കോതമംഗലം : അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരശേഖരണം കാര്യക്ഷമാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ജനതാ കണ്‍സ്ട്രക്ഷന്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് കോതമംഗലം നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണര്‍,വാളാച്ചിറ, അടിവാട് , നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി,...
ഇടുക്കി ;അടിമാലിയിൽ ഭാര്യ പിതാവിനെയും മാതാവിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മരുമകൻ അറസ്റ്റിൽ. കൊന്നത്തടി പാറത്തോട് സ്വദേശി മഠത്തിപറമ്പിൽ ടിൻസിനെയാണ് (38) അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി ഇരുന്നൂറേക്കറിലാണ് സംഭവം. അടിമാലി ഇരുന്നൂറേക്കർ മൈലാടുംകുന്ന്...