കോതമംഗലം;സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് പരിധിയിൽപ്പെടുന്ന സ്കൂളുകളിൽ വിദ്യാർത്ഥികളുമായി സർവ്വീസ് നടത്തുന്ന വാഹനങ്ങളുടെ സുരക്ഷ പരിശോധന 26-ന് രാവിലെ 10 മുതൽ 1 മണിവരെ തങ്കളം- കാക്കനാട് ബൈപാസ് റോഡിൽ നടക്കും. 28-ന് ഉച്ചയ്ക്ക് 2-ന്...
കോതമംഗലം ;കെ എസ് ആർ ടി സി ജീവനക്കാരൻ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരവെ കുഴഞ്ഞുവീണ് മരിച്ചു. നെല്ലിക്കുഴി കുറ്റിലഞ്ഞി സ്വദേശി ചെമ്മായം അബൂബക്കർ (49) മരണപെട്ടത്.കെ എസ് ആർ ടി സി അങ്കമാലി ഡിപ്പോയിലെ...
അടിമാലി;അടിമാലി ഗ്രാമപഞ്ചായത്ത് പസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നൽകി.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രവീൺ വാസുവിനാണ് യൂഡിഎഫ് മെമ്പർമാർ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ബാബു പി...
കോതമംഗലം;ഹൈറേഞ്ച് കവാടം എന്നറിയപ്പെടുന്ന കോതമംഗലത്തെ കായിക കേരളത്തിന്റെ തലസ്ഥാനമാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച കായിക പരിശീലകൻ ഡോ. മാത്യൂസ് ജേക്കബ് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്നു. അഭിമാനാർഹമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയാണ് കോതമംഗലം മാർ അത്തനേഷ്യസ്...
അടിമാലി;ചെങ്കുളം ഡാമിന് സമീപം വാഹന അപകടം.മിനി ബസ്സ് തലകീഴായി മറിഞ്ഞു.ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് ഉച്ചക്ക് 1.30 തോടെയായിരുന്നു അപകടം.തമിഴ്നാട്ടിൽ നിന്നും ഇവിടുത്തെ കുന്നിൻ മുകളിലെ റിസോർട്ടിലേക്ക് എത്തിയ 9 അംഗസംഘം സഞ്ചിരിച്ചിരുന്ന മനി ബസ്സാണ്...