കട്ടപ്പന:പുറ്റടി അണക്കര ജ്യോതി സ്റ്റോഴ്സ് ഉടമ ഇലവനാതൊടുകയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരുടെ മരണം ആത്മഹത്യയെന്ന് സൂചന. ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ശേഷം രവീന്ദ്രൻ സ്വയം തീ...
കുമളി:വീടിന് തീ പിടിച്ച് ദമ്പതികൾ മരിച്ചു.ഇടുക്കി പുറ്റടിയിലാണ് സംഭവം. അണക്കര അൽഫോൻസ ആശുപത്രിയ്ക്കുസമീപം ജ്യോതി സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന രവീന്ദ്രനും(50), ഭാര്യ ഉഷയുമാണ് (45) മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ധന്യയെ കോട്ടയം...
കോതമംഗലം : നീണ്ടപാറ ചെമ്പൻകുഴിയിൽ മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീടുതകർന്നു. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണ് ചെമ്പൻകുഴി.ഇന്നലെ വൈകിട്ടാണ് സംഭവം.ചെമ്പൻ കുഴിയിലെ ചെങ്ങരയിൽ സന്തോഷി(കുട്ടപ്പായി) ന്റെവീടാണ് തകർന്നത്. ഈ സമയം...
കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിന് പാലിയേറ്റീവ് വാഹനം കൈമാറി. ആന്റണി ജോൺ എം എൽ എ നിയോജക മണ്ഡലത്തിൽ...
തൊടുപുഴ:റഫ്രിജറേറ്റർ വർക്ഷോപ്പിൽ നിന്നും 15 കമ്പ്രസറുകൾ കടത്തിയ രണ്ടുപേർ അറസ്റ്റിൽ. ചാത്തൻമല ഭാഗത്ത് ചാത്തൻമലയിൽ വീട്ടിൽ സിജു (മോഗ്ലി-45), ആനക്കൂട് തെക്കുംകാട്ടിൽ മഹേഷ് (41) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങല്ലൂരിലെ വർക് ഷോപ്പിൽ...