കോഴിക്കോട്;വീട്ടിൽ നിന്നും 200 മീറ്റർ അകലെ കാണപ്പെടുകയും തുടർന്ന് പോലീസ് പിൻതുടരുകയും ചെയ്ത പോക്സോ കേസ് പ്രതി വീടിനടുത്ത് മതിലിനോട് ചേർന്ന് മരിച്ച നിലയിൽ.സംഭത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിയ്ക്കണമെന്നും ബന്ധുക്കൾ. ചെറുവണ്ണൂർ ബിസി റോഡിൽ കമാനപാലത്തിന് സമീപം...
പെരുമ്പാവൂരിൽ :ഫോൺ ഉപയോഗത്തിന്റെ പേരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ.ആസാം നാഗോൺ ജില്ലയിൽ ഫക്രുദ്ദീൻ (52) നെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ആസാമിലെ ജൂരിയയിൽ...
കോതമംഗലം;മദ്യപിച്ചെത്തി,ആക്രമിച്ചപ്പോൾ സഹികെട്ടാണ് ഭർത്താവിനെ തലയ്ക്കടിച്ച് വീഴ്ത്തിയതെന്ന് കൊല്ലപ്പെട്ട കോട്ടപ്പടി മനേക്കുടി സാജു(60)വിന്റെ ഭാര്യ ഏല്യാമ്മ(തങ്ക). ഭർത്താവുമായുള്ള മൽപ്പിടുത്തത്തിൽ വീണ് പരിക്കേറ്റ തങ്കത്തെ കോട്ടപ്പടി പോലീസ് രാത്രി കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാജു മരണപ്പെട്ട വിവരം...
കോതമംഗലം;മദ്യപിച്ചെത്തി,ആക്രമിക്കാനെത്തിയ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് വീഴ്ത്തി.പോലീസ് ആശുപത്രിയിൽ എത്തിച്ച വയോധികൻ മരിച്ചു.രാത്രി 8.30 തോടെ കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. കോട്ടപ്പടി മനേക്കുടി സാജുവാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാജുവിന്റെ ഭാര്യ തങ്കയെന്ന് വിളിയ്ക്കുന്ന ഏല്യാമ്മയെ കോട്ടപ്പടി...
നെടുങ്കണ്ടം;60 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും 10 ചാക്ക് ചന്ദനമരങ്ങളുടെ അവശിഷ്ടങ്ങൾ അഗ്നിരക്ഷാസേനയുടെ സഹോയത്തോടെ വനപാലകർ വീണ്ടെടുത്തു. അഗ്നിരക്ഷാസേനാ മുങ്ങൽ വിദഗ്ധരെ കിണറ്റിലിറക്കിയാണു തടിക്കഷണങ്ങളുടെ ഭാഗം പുറത്തെടുത്തത്.രാമക്കൽമേട്ടിലെ ചന്ദന മോഷണം സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം...