Local News3 months ago
വനിതാ ദിനാചരണം;കേരള ജേർണലിസ്റ്റ് യൂണിയൻ വിശിഷ്ട വ്യക്തിത്വങ്ങളെ അനുമോദിച്ചു
കോതമംഗലം:താലൂക്ക് കേരള ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും കേരള ജേർണലിസ്റ്റ് യൂണിയൻ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും വിശിഷ്ട വ്യക്തിത്വങ്ങളെ അനുമോദിക്കലും നടന്നു. പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ...