Latest news1 month ago
വേനല്‍ ചൂടില്‍ ആശ്വാസമായി ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം ; വേനല്‍ ചൂടില്‍ ആശ്വാസമായി ഒമ്പത് ജില്ലകളിൽ മഴയെത്തിയേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ വിവിധ ഇടങ്ങളില്‍ നേരിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം,...