Latest news2 weeks ago
ഓട്ടോ പോലീസ് കസ്റ്റഡിയില്‍ ,ഉപജീവന മാര്‍ഗ്ഗം നഷ്ടമായി; പ്രതികാര നടപടിയെന്ന് നടന് വിനായകന്റെ സഹോദരന് വിക്രമന്
കൊച്ചി;നടന് വിനായകന്റെ സഹോദരന് വിക്രമന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവം വിവാദത്തില്‍. പോലീസ് തന്നോട് പ്രതികാരം തീര്‍ക്കുകയാണെന്ന് ആരോപിച്ച് വിക്രമന് രംഗത്തെത്തിയതാണ് വിവാദത്തിന് വഴിതെളിച്ചിട്ടുള്ളത്. വിക്രമന് പറയുന്നത് ഇങ്ങിനെ.. എംജി റോഡ് ...