Latest news7 months ago
സീനിയർ ക്ലർക്ക് കൈക്കൂലി വാങ്ങിയ കേസ്; അടിമാലി പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റി
അടിമാലി: പഴയ വീടിന് നമ്പർ പുതുക്കി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലർക്ക് അടൂർ പറക്കോട് മുണ്ടയ്ക്കൽ പുതിയവീട്ടിൽ എസ്. മനോജ് (42) വിജിലൻസ് പിടിയിലായ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലം...