News2 years ago
എസ് വളവിൽ കാറും ജീപ്പും കൂട്ടിയിടിച്ചു ; പ്ലാവിന്റെ “കരുത്തിൽ” ഒഴിവായത് വൻ ദുരന്തം
അടിമാലി : വെള്ളത്തൂവലിന് സമീപം എസ് വളവിൽ കാറും ജീപ്പും കൂട്ടിയിടിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്ന് മറിഞ്ഞ ജീപ്പ് കുത്തനെ സമീപത്തെ പ്ലാവിൽ തങ്ങി നിന്നതിനെത്തുടർന്ന് വൻ ദുരന്തം തലനാരിഴ്യ്ക്ക് ഒഴിവാകുകയായിരുന്നു....