പ്രകാശ് ചന്ദ്രശേഖർ മൂവാറ്റുപുഴ:വാളകത്ത് അവശനിലയിൽ കണ്ടെത്തി ,പോലീസ് ആശുപത്രിയിൽ എത്തിച്ച അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് മരണപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജ്ജിതം.യുവാവിനെ അവശനിലയിൽ കണ്ടെത്തിയ പ്രദേശത്തെത്തി പോലീസ് സംഘം തെളിവെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ...
മൂവാറ്റുപുഴ: കെട്ടിയിട്ട നിലയിൽ കണ്ടെത്തി പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇതര സംസ്ഥാനത്തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇന്നലെ രാത്രി മൂവാറ്റുപുഴ പോലീസാണ് വാളകത്തു നിന്നും ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിൽ എത്തിച്ചത്. അവശനിലയിലായിരുന്ന യുവാവ്...