വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കുന്ന സാഹചര്യത്തിലും വടകര മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പരസ്യയുദ്ധം തുടരുന്നു.തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കെ.കെ.ശൈലജയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിരുന്നു. പിന്നാലെ നവമാധ്യമങ്ങളിൽ...
കോഴിക്കോട്: കോഴിക്കോട് വടകരയിൽ യുവാക്കളുടെ പരാക്രമം. കുപ്പി തല്ലിപ്പൊട്ടിച്ച് എതിരാളിയെ കുത്തിക്കൊല്ലാനും ശ്രമം. രക്തം വാർന്നിട്ടും പിൻമാറാതെ അക്രമികൾ . ഭയവിഹ്വലരായി നാട്ടുകാർ. ഇന്നലെ വൈകുനേരത്തോടുകൂടിയാണ് ആളുകൾ നോക്കിനിൽക്കെ പൊതുമധ്യത്തിൽ ലഹരിവില്പനയെ ചൊല്ലി യുവാക്കൾ തമ്മിൽ...
കോഴിക്കോട്;വടകരയിൽ രണ്ടിടങ്ങളിലായി കുറുക്കന്റെ ആക്രമണം. നാലുവയസുകാരിയും അഞ്ച് സ്ത്രീകളും ഉൾപ്പടെ എട്ടുപേർക്ക് കടിയേറ്റു. വൈകുന്നേരം ആറുമണിയോടെ പൈങ്ങോട്ടായിലും കോട്ടപ്പള്ളിയിലുമാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. നാലുവയസുകാരിയെ വീട്ടിനകത്തേക്ക് ഓടിക്കയറിയാണ് കുറുക്കൻ ആക്രമിച്ചത്. ഇത് തടയുന്നതിനിടയാണ് ബന്ധുവായ മൊയ്തുവിന്...
കോഴിക്കോട്;മണിക്കൂറുകളോളം കാണികളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയ രക്ഷാപ്രവർത്തനിന് പന്ത് എടുക്കാനുള്ള ശ്രമത്തിനിടെ കരിങ്കൽ കൂട്ടത്തിനിടെ കുടുങ്ങിയ 8 വയസുകാനെ ഫയർഫോഴ്സ് 3 മണിക്കൂർ നീണ്ട സാഹസീക നീക്കത്തിലൂടെ പുറത്തെത്തിച്ചു. വടകരയിൽ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിലാണ് ഷിയാസ്(8) അകപ്പെട്ടത്.കൂട്ടുകാർക്കൊപ്പം...