News1 year ago
റമീസയും എമീമയും യുക്രെയിൻ കടന്നു,ആര്യയെ രക്ഷിയ്ക്കാൻ ഇടപെടൽ ശക്തം;മൂന്നാറിൽ 3 കുടുംബങ്ങൾ ആശങ്കയിൽ
മൂന്നാര്‍;യുക്രയെനില് യുദ്ധം രൂക്ഷമായതോടെ മൂന്നാറിലെ മൂന്നുകുടുംബങ്ങള്‍ അങ്കലാപ്പില്‍.പഠനത്തിനായി പോയ തങ്ങളുടെ പൊന്നോമനകള്‍ ആപത്തൊന്നും കൂടാതെ തിരിച്ചെത്തണമെ എന്ന പ്രാര്‍ത്ഥനയിലാണ് വീട്ടുകാര്‍. മൂന്നാര്‍ ടൗണിലെ റഫീക് റസ്റ്റോറന്റ് ഉടമയുടെ മകള്‍ റമീസ റഫീക് (22), മൂന്നാര്‍ പോതമേട്...