കോതമംഗലം;പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ച നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ യൂഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. സെക്രട്ടറിയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യൂഡിഎഫ് മെമ്പര്‍മാര്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചിരുന്നു....
കോതമംഗലം;മറുകണ്ടം ചാടി, പഞ്ചായത്ത് ഭരണം തെറിപ്പിച്ച പാർട്ടി അംഗങ്ങളെ പാഠം പഠിപ്പിക്കാൻ അരയും തലയും മുറുക്കി കോൺഗ്രസ് നേതൃത്വം രംഗത്ത്. സംഘടപരമായും നിയമപരമായും വഞ്ചകരെ ഒതുക്കാൻ നടപടികൾ സ്വീരിയ്ക്കുമെന്നാണ് നേതാക്കളുടെ പ്രഖ്യാപനം. താലൂക്കിലെ കവളങ്ങാട് പഞ്ചായത്തിൽ...
കോതമംഗലം;കവളങ്ങാട് പഞ്ചായത്ത് ഭരണസമതിയിൽ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തർക്കം രൂക്ഷം.മുൻ ധാരണ അനുസരിയ്ക്കാൻ നിലവിലെ പ്രസിഡന്റ് ഷൈജന്റ് ചാക്കോ തയ്യാറാവാത്താണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് എതിർചേരിയുടെ വാദം. ആദ്യത്തെ രണ്ടര വർഷം ഷൈജന്റ് ചാക്കോയ്ക്കും തുടർന്നുള്ള രണ്ടര...
അടിമാലി;തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിലൂടെ അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യൂഡിഎഫ് സ്വന്തമാക്കി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിത സജിയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ എസ് സിയാദും ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.ദേവികുളം ഭൂരേഖ തഹസീൽദാർ റ്റി നൗഷാദ്...
കൊച്ചി;കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കോടതി നിർദ്ദേശം അവഗണിച്ചെന്ന് യൂ ഡി എഫ്.ഇന്നാണ് തിരഞ്ഞെടുപ്പ്. വോട്ടർമാർക്ക് നിർഭയമായി വോട്ട് ചെയ്യുന്നതിന് പോലീസ് സംരക്ഷണം ഒരുക്കേണ്ടിയിരുന്നെന്നും പോളിംഗ് ബൂത്തിന് സമീപത്തുള്ള എല്ലാവരുടെയും പ്രവർത്തനങ്ങളും നീക്കങ്ങളും വീഡിയോയിൽ...