Latest news4 months ago
കോഡ് ചൗമിഠായി, വിൽക്കുന്നത് ലഹരി ഗുളികകൾ; ആസിഡ് ഡ്രോപ്പർ ടാസ്ക് ടീമിലെ പ്രധാനികൾ പിടിയിൽ
കാക്കനാട്/പുത്തൻ കുരിശ് : കാക്കനാട് കേന്ദ്രമാക്കി ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും യുവതി യുവാക്കൾക്കും മയക്ക് മരുന്ന് ഗുളികകൾ എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കുന്നത്തുനാട്...