Latest news3 months ago
2 യുവാക്കൾ മരണപ്പെട്ട ചെറുകുന്നം അപകടം; കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ശ്രദ്ധകുറവെന്ന് ആക്ഷേപം,അന്വേഷണം ആരംഭിച്ചു
കോതമംഗലം;ഓടയ്ക്കാലി ചെറുകുന്നത്ത് ഇന്ന് വൈകിട്ട് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കെഎസ്ആർടി ബസ് ഓട്ടോറിക്ഷയെ മറികടക്കുന്നതിന് നടത്തിയ പരക്കെ നീക്കമെന്ന് പരക്കെ സംശയം. കുത്തുകുഴി വലിയ പാറ വടക്കെകര വീട്ടിൽ കുഞ്ഞുമോന്റെ മകൻ അജീഷ്...