Latest news4 months ago
നെടുംങ്കണ്ടത്ത് വെള്ളച്ചാട്ടത്തിൽ 16 കാരിയുടെയും 19 കാരന്റെയും മൃതദ്ദേഹങ്ങൾ; മരണം കാൽവഴുതി വീണതിനെത്തുടർന്നെന്നും നിഗമനം
ഇടുക്കി; നെടുംകണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെയും ഡിഗ്രി വിദ്യാര്‍ത്ഥിയുടെയും മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. നെടുംങ്കണ്ടം എം ഇ എസ് കോളേജിലെ ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി നെടുങ്കണ്ടം താന്നിമൂട് കുന്നപ്പിള്ളി സെബിന് സജി (19),നെടുങ്കണ്ടം ആദിയാര്‍പുരം...