Latest news2 years ago
തേനി -മധുര ബ്രോഡ്ഗേജ് പാതയിൽ ട്രെയിൽ ഒടി തുടങ്ങി , സന്തോഷത്തിന്റെ നിറവിൽ ഹൈറേഞ്ച് മേഖല
അടിമാലി : തേനി – മധുര ബ്രോഡ് ഗേജ് പാതയിൽ ട്രെയിൻ ഓടിത്തുടങ്ങിയതിൽ ഹൈറേഞ്ച് മേഖലയിൽ പരക്കെ ആഹ്ളാദം. പീരുമേട് , ഉടുമ്പൻചേല ദേവികുളം താലൂക്കുകളിലെ ജനങ്ങൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായി തേനി...