News1 year ago
മുന്നിലുള്ളത് ജഡങ്ങൾ എന്ന സത്യം ഞെട്ടലുണ്ടാക്കി; കൂട്ട ആത്മഹത്യയെക്കുറിച്ച് സി എം നേതാവ് പ്രബീഷ്
തൃശ്ശൂർ:തറയിൽ വിരിച്ച കിടക്കയിൽ ഉറങ്ങിക്കിടക്കും പോലെ മാതാപിതാക്കളും മക്കളും.പിതാവിന്റെയും മാതാവിന്റെ നടുവിവിലാണ് പെൺമക്കളുടെ കിടപ്പ്.അരികിലെത്തി ഉണർത്താൻ ശ്രമിച്ചിട്ടും 4 പേർക്കും അനക്കമില്ല. മുറിയിൽക്കടന്നപ്പോൾ അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ ഒരുപാത്രത്തിൽ വെളുത്തപൊടി പുകച്ചതായും കണ്ടു.പാത്രത്തിൽ വെളുത്തപൊടിയും കണ്ടു.ഇതോടെ...