Latest news2 months ago
പുലികുഞ്ഞുങ്ങളെ പിടികൂടിയ സംഭവം;വനംവകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദീകരിയ്ക്കണം എന്ന് ഹൈക്കോടതി
കൊച്ചി;പാലക്കാട് ഉമ്മിണിയില്‍ ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷം വനം വകുപ്പ് പുലികുഞ്ഞുങ്ങളെ പിടികൂടിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍.ഇക്കാര്യത്തില്‍ വനംവകുപ്പ് സ്വീകരിച്ചനടപടികള്‍ വിശദീകരിയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. വനംവകുപ്പ് നടപടി ചോദ്യം ചെയ്തുകൊണ്ട് ആനിമല്‍ ലീഗല്‍ ഫോഴ്സ്...