Latest news5 months ago
മരം മുറിച്ച് കരിയാക്കി വിൽപ്പന; നേര്യമംഗലത്ത് 3 പേർ അറസ്റ്റിൽ
അടിമാലി: നേര്യമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളമാൻ കുഴി വനമേഖലയിൽ നിന്നും ഘനമരം മുറിച്ച് കരിയാക്കി വില്പന നടത്തിയ സംഘത്തിലെ പ്രധാന പ്രതികൾ പിടിയിൽ. കുളമാൻ കുഴി വനവാസി സെറ്റിൽമെന്റിൽ നിന്നുള്ള രാജീവ് കൊച്ച്(39), വാളറ...