Latest news3 months ago
യുവാക്കൾക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം: 2 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോല്ലം:കുളത്തുപ്പുഴയിൽ ഫുട്ബോൾ കളിക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. അക്രമണത്തിൽ 2 പേർക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകിട്ട് 6 മണിക്കായിരുന്നു പന്ത് കളിക്കുകയായിരുന്ന യുവാക്കൾക്ക് നേരെ കാട്ട് പോത്തിൻ്റെ ആക്രമണം. 16 ഏക്കർ...