News1 year ago
സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ ദ്വിദിന ക്യാമ്പ് ആരംഭിച്ചു
കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ( എസ് പി സി ) ദ്വിദിന ക്യാമ്പിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ...