Latest news1 month ago
സുരക്ഷയ്ക്കായി റോഡിൽകെട്ടിയ വടം കഴുത്തിൽ കുരുങ്ങി: കൊച്ചിയിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങിയതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.വടുതല സ്വദേശി മനോജ് ഉണ്ണി (28) ആണ് ഇന്നലെ രാത്രി 10 മണിയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്. റോഡിൽ...