Latest news1 month ago
ഗൂഗിൾ പേയുടെ ശബ്ദ സന്ദേശത്തെ ചൊല്ലി മർദ്ദനം: പമ്പ് ജീവനക്കാരന് പരുക്ക്
കോട്ടയം: തലയോലപ്പറമ്പിൽ പെട്രോൾ പമ്പിലെ തർക്കത്തിൽ ജീവനക്കാരന് പരിക്ക്. പമ്പ് ജീവനക്കാരനായ അപ്പച്ചനാണ് മർദ്ദനമേറ്റത്. ചോദ്യം ചെയ്ത നാട്ടുകാരനും കുത്തേറ്റതായി പരാതി ഉയർന്നു. ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെൻറ് ശബ്ദം കേൾക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കത്തിന്റെ തുടക്കം....