Latest news2 months ago
നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറി; 3 പേർക്ക് പരിക്ക്,
കോട്ടയം: പള്ളി പരിസരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറി 3 പേർക്ക് പരിക്ക്. 5 വയസ്സുകാരി ഒഴിഞ്ഞ് മാറിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് കിടങ്ങൂർ കൂടല്ലൂർ സെൻറ് മേരീസ് പള്ളി പരിസരത്താണ് അപകടമുണ്ടായത്....