Latest news2 months ago
രഹസ്യബന്ധം എന്ന് സംശയം:ഭാര്യയെയും മക്കളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഉത്തർപ്രദേശ്: യുപിയിൽ ഭാര്യയെയും രണ്ടു മക്കളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവമായി ബന്ധപ്പെട്ട് രാംലഖൻ (30) നെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ജ്യോതി (30) മക്കളായ പായൽ (6) ആനന്ദ് (3) എന്നിവരാണ് കൊല്ലപ്പെട്ടത്....