Latest news1 year ago
വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് 18 കുരുന്നുകളും 3 മുതിർന്നവരും ; അമേരിക്കയെ ഞെട്ടിച്ച് 18 കാരന്റെ കൂട്ടകുരുതി
ടെക്സസ്; യുഎസിലെ ടെക്സസിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2, 3, 4 ക്ലാസുകളിലെ 18 വിദ്യാർത്ഥികളെ 18 കാരൻ വെടിയുതിർത്ത് കൊലപ്പെടുത്തി.ആക്രമണത്തിൽ അധ്യപികയും അക്രമിയുടെ മുത്തശിയും മറ്റൊരാളും ഉൾപ്പെടെ 3 മുതിർന്നവരും കൊല്ലപ്പെട്ടു. യുവാൾഡിയിലെ റോബ് എലമെന്ററി...