News1 year ago
തേയില തോട്ടത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയുടെ ജഡം ; മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് സംശയം , രണ്ടുപേര്‍ ഒളിവില്‍
മൂന്നാര്‍;അന്യസംസ്ഥാന തൊഴിലാളിയുടെ ജഡം തേയിലതോട്ടത്തില്‍.മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം.ഒപ്പം താമസിച്ചിരുന്ന 2 പേര് ഒളിവില്‍. കണ്ണന് ദേവന്റെ മൂന്നാര്‍ ഗുണ്ടമല എസ്റ്റേറ്റ് ജീവനക്കാരനും ്ജാര്ഖണ്ഡ് സ്വദേശിയുമായ സരന്‍ സോയ്(36)യുടെ ജഡമാണ് താമസ്ഥലത്തിനടുത്ത് തേയിലത്തോട്ടത്തില്‍ ഇന്ന് വൈകിട്ട് 3...