Latest news4 months ago
മാങ്കുളം സംഘര്‍ഷം; കേസില്‍ 50 പ്രതികള്‍, ചുമത്തിയിട്ടുള്ളത് ഗുരുതര വകുപ്പുകള്‍, പിന്നോട്ടില്ലന്നും സമരം ശക്തമാക്കുമെന്നും നാട്ടുകാര്‍
കോതമംഗലം;കഴിഞ്ഞ ദിവസം മാങ്കുളത്ത് ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ നാട്ടുകാര്‍ക്കെതിരെ പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത് ഗുരുതരവകുപ്പുകള്‍ എന്ന് സൂചന. പൊതുമുതല്‍ നശിപ്പിക്കല്‍ ,കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ ,പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തംഗം പ്രവിണ്‍...