Film News2 months ago
ഇനി ആ കണ്ണുകൾ മറ്റൊരാളിലൂടെ കാഴ്ച്ചകൾ കാണും ; നടൻ ഡാനിയൽ ബാലാജിയുടെ കണ്ണുകൾ ദാനം ചെയ്തു
ചെന്നൈ ; ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പ്രശസ്ത തമിഴ് സിനിമാ നടൻ ഡാനിയല്‍ ബാലാജിയുടെ കണ്ണുകള്‍ ദാനം ചെയ്തു . ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയില്‍ വെള്ളിയാഴ്ച്ചയായിരുന്നു ഡാനിയേല്‍ ബാലാജിയുടെ അന്ത്യം. മൃതദേഹം ചെന്നൈയിലെ പുരശൈവാക്കം വരദമ്മല്...