Latest news4 months ago
മയക്കുമരുന്ന് വില്‍പ്പന; മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് സ്വാതി കൃഷ്ണ പിടിയില്‍, എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു
കാലടി ;കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വില്പന നടത്തുന്ന യുവതി എക്സൈസ് പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കാലടി എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്റെ...