Latest news5 months ago
വിവാഹ അഭ്യർത്ഥന നടത്തി, വിധവയെ വീട്ടിൽ കയറി ആക്രമിച്ചു ; പ്രതി പിടിയിൽ
മുവാറ്റുപുഴ ; മേക്കടമ്പിൽ വിവാഹാഭ്യർത്ഥന നടത്തി,വിധവയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും വീടിന് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിൽ 51 കാരൻ അറസ്റ്റിൽ . കാലടി, സൗത്ത് വെള്ളാരപ്പിള്ളി അമ്മുപ്പിള്ളി സുനിൽ രാമൻകുട്ടിയെയാണ് (51) മുവാറ്റുപുഴ പോലീസ്...