Latest news5 months ago
ഓട്ടോറിക്ഷ തിരിച്ചതിനെച്ചൊല്ലി വാക്കേറ്റം,പിന്നാലെ കത്തിക്കുത്തും ; നെല്ലിമറ്റം സ്വദേശി അറസ്റ്റില്‍
കോതമംഗല;ഓട്ടോ റിക്ഷാ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുട്ടമംഗലം നെല്ലിമറ്റം നെടുമ്പാറ ഭാഗത്ത് മഞ്ചപ്പിളളില്‍ വീട്ടില്‍ മാത്യു തോമസ് (സുനില്‍ 64) നെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പകല്‍ കിഴക്കെ...