Latest news2 months ago
വേനൽമഴ: 4 ദിവസം കൂടി തുടരും, ഇന്ന് തലസ്ഥാനത്തടക്കം 5 ജില്ലകളിൽ മഴ സാധ്യത
തിരുവനന്തപുരം: കൊടും ചൂടിൽ വേനൽ മഴയുടെ ആശ്വാസമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്. എല്ലാ ദിവസവും ചില ജില്ലകളിലെങ്കിലും വേനൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.തിരുവനന്തപുരം,...