News1 year ago
ഭാര്യ പിണങ്ങി ; ഭര്‍ത്താവ് ഭാര്യ സഹോദരന്റെ വീട്ടിലെത്തി തീകൊളുത്തി
കോതമംഗലം:ഭാര്യാ പിണങ്ങിപ്പോന്നതിന്റെ ദുഖം താങ്ങാനായില്ല.ഭര്‍ത്താവ് ഭാര്യ സഹോദരന്റെ വീടിന് മുന്നിലെത്തി കാറിലിരുന്ന് ദേഹത്ത് തീ കൊളുത്തി.കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബു (65) ആണ് സ്വയം തീ കൊളുത്തിയത്.സാരമായി പൊള്ളലേറ്റ ബാബുവിനെ...