Latest news4 months ago
പിതാവ് മകനെ കാണുന്നതില്‍ എതിര്‍പ്പ്, 4വയുകാരനെ അമ്മ കുത്തികൊന്നു; പൊന്നോമനയുടെ വിയോഗം താങ്ങാനാവാതെ വെങ്കിട്ടരാമന്
ബെംഗളൂരു; 4 വയുകാരനായ പൊന്നോമനയുടെ വേര്‍പാട് താങ്ങാനാവാതെ വെങ്കിട്ടരാമന്.മകനെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ഭാര്യ സുചന സേത്ത്(39)കുത്തി കൊലപ്പെടുത്തിയെന്ന വാര്‍ത്തയറിഞ്ഞ് ഇന്നലെയാണ് മലിയാളിയായ വെങ്കിട്ടരാമന് ഇന്തോനേഷ്യല്‍ നിന്നും കര്‍ണ്ണാടകയിലെ ചിത്രദുര്ഗ്ഗയിലേയ്ക്ക് എത്തിയത്. വൈകുന്നേരത്തോടെ ചിത്രദുര്‍ഗയിലെത്തിയ വെങ്കിട്ടരാമന്...