Latest news4 months ago
ഉപജില്ല സ്കൂൾ കലോത്സവം; ഹൈസ്കൂൾ,ഹയർ സെക്കന്ററി വിഭാഗത്തിൽ സെന്റ് അഗസ്റ്റിൻസ് മുന്നിൽ
കോതമംഗലം; സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂളിൽ നടന്നുവരുന്ന ഉപ ജില്ല സ്കൂൾ കലോത്സവം രണ്ട് ദിവസം പിന്നിടുമ്പോൾ എൽപി വിഭാഗത്തിൽ 34 പോയിന്റുമായി ഫാത്തിമ മാതാ യുപി സ്കൂളും യുപി വിഭാഗത്തിൽ 20 പോയിന്റുമായി മലയിൻകീഴ്...