കൊല്ലം;അറബിക് പ്രശ്നോത്തരയില്‍ ചോതാവൂര്‍ ഹയര്‍ സെക്കന്റി സ്കൂളിലെ ഫാത്തിമ നിദ ടി കെ ക്ക് ഒന്നാം സ്ഥാനം.നിഘണ്ടുനിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനവും ഫാത്തിമക്ക് ലഭിച്ചിട്ടുണ്ട്.
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. രാവിലെ 9-ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും.9.15-ന് ഗോത്ര കലാവിഷ്കാരവും ഭിന്നശേഷിയുള്ള കുട്ടികള്‍ ഒരുക്കുന്ന കലാവിരുന്നും ആരംഭിയ്ക്കും. 10-ന് മന്ത്രി വി ശിവന്‍കുട്ടി...