Latest news3 months ago
മകന്റെ ചവിട്ടേറ്റ് അമ്മ മരിച്ചു: കൊടും ക്രൂരത പുറത്തുകൊണ്ടുവന്നത് ഡോക്ടർ
കായംകുളം: മകന്റെ മർദനമേറ്റ മാതാവ് മരിച്ചു. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മയാണ് (71) മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഇളയ മകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസമാണ് ശാന്തമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....