Latest news3 months ago
നാടിന്റെ കാരുണ്യവും കരുതലും തുണയായി, അടിമാലിയിൽ മണിക്കുട്ടിക്ക് സ്നേഹവീട് ഒരുങ്ങുന്നു
അടിമാലി;മരണമുഖത്തുനിന്നും പതിയെ ജീവിതത്തിലേയ്ക്ക് പിച്ചവച്ചുതുടങ്ങിയ മണിക്കുട്ടിക്കായി അടിമാലിയിൽ സ്നേഹവീട് ഒരുങ്ങുന്നു. അടിമാലി ഇരുനൂറ് ഏക്കർ സ്നേഹ സാന്ത്വനം തീപ്പൊള്ളൽ ചികത്സ കേന്ദ്രത്തിലെ ജോർജ്ജ് ഫിലിപ്പ് വൈദ്യൻ, കൂമ്പൻപാറ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ...