Latest news2 months ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
കൊച്ചി;ആശുപത്രിയിൽ ചികത്സയിൽ കഴിഞ്ഞിരുന്ന പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു.പുന്നമറ്റം സ്വദേശി പിടിയിൽ മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീർ ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന്...